അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 756പേര്‍ക്ക്; ഒന്‍പത് മരണം
- 24 മണിക്കൂറിനിടെ 47,638 പേർക്ക് രോഗബാധ, 54,157 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 84 ലക്ഷം കടന്നു
- രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും; കൊവിഡിനോടുള്ള ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി
- എല്ലാദിവസവും തെർമൽ സ്കാനിങ്, ആഴ്ചയിൽ ആറുദിവസം ക്ലാസ്, കോളേജുകൾ തുറക്കുന്നതിന് യുജിസിയുടെ മാർഗനിർദേശങ്ങൾ
- കൊവിഡ് പ്രതിരോധത്തില്‍ ശരിയായ തീരുമാനമെടുത്തു, മോദി ഇന്ത്യയിലെ 130 കോടി ജനങ്ങളെ രക്ഷിച്ചു: ജെ പി നഡ്ഡ
കോഴിക്കോട് കോവിഡ് ബാധിച്ച് മൂന്നു വയോധികരായ സ്ത്രീകള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വയോധികരായ മൂന്നു പേര് കോവിഡ് ബാധ മൂലം മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പരേതനായ കൂടരഞ്ഞി വാതല്ലൂര്‍ ചാക്കോച്ചന്റെ ഭാര്യ റോസമ്മ (72) മരിച്ചു. കഴിഞ്ഞ ആറ് മാസമായി ഇവര്‍ മകളുടെ വീട്ടിലായിരുന്നു. താമസം.
ഇതിനൊപ്പം വടകര മുടപ്പിലാവില്‍ പാലൊള്ളതില്‍ ജാനു (85) കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്യാതനായി ഭര്‍ത്താവ് കണ്ണന്. ഇവര്‍ കൂടാതെ കാറപറമ്പ് പരേതനായ കോയസ്സന്‍ കുട്ടിയുടെ മകള്‍ പാറയില്‍ സുബൈദ (67) കോവിഡ് ബാധിച്ചു കരിച്ചു. ഭര്‍ത്താവ് ആലിക്കോയ.
അടുത്ത ലേഖനം