അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- കൊവിഡ്: ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനും ഹൃദയാഘാതത്തിലേക്ക് നയിക്കാനും സാധ്യത
- സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കൊവിഡ്, 27 മരണം,7854 പേർക്ക് രോഗമുക്തി
- ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് പ്രവേശനം രണ്ടു പ്രധാനപാതകളിലൂടെ മാത്രം
- തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിൽ: ഡിസംബർ 8, 10, 14, വോട്ടെണ്ണൽ 16ന്
സംസ്ഥാനത്ത് ഇന്ന് എട്ട് ഹോട്ട്സ്പോട്ടുകള്‍; 10പ്രദേശങ്ങളെ ഒഴിവാക്കി
വെള്ളിയാഴ്ച 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉര്ഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.