അനുബന്ധ വാര്‍ത്തകള്‍
- ചതയദിനം കരിദിനമായി ആചരിക്കുന്നത് ഗുരുനിന്ദയെന്ന് കെപിസിസി ഒബിസി ചെയര്മാന്
- ടെസ്റ്റിൽ ഏറ്റവും പിന്നിൽ കേരളം, പ്രതിദിന കേസ് വർധന നിരക്കിലും ഒന്നാമത്
- കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കാൻ സൈന്യത്തിന് നിർദേശം: അതിർത്തിയിൽ നിർണായക നീക്കങ്ങൾ
- ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90ശതമാനം പേര് 40വയസിന് മുകളിലുള്ളവര്‍; മൂന്നില്‍ രണ്ടുപേരും പുരുഷന്മാര്
- റെക്കോർഡ്: ആഗസ്റ്റിൽ യുപിഐ ഇടപാടുകളുടെ എണ്ണം 150 കോടി കടന്നു. നടന്നത് 2.98 ലക്ഷം കോടിയുടെ ഇടപാട്
രാജ്യത്ത് കൊവിഡ് മൂലം മരിക്കുന്നവരില്‍ മൂന്നില്‍ രണ്ടുപേരും പുരുഷന്മാര്
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90ശതമാനം പേര് 40വയസിന് മുകളിലുള്ളവരെന്ന് റിപ്പോര്‍ട്ട്. ഇതില്‍തന്നെ മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്. ശതമാനക്കണക്കില്‍ 69ശതമാനമാണ് പുരുഷന്മാരുടെ മരണനിരക്ക്. കൂടുതല്‍ മരണം 61നും 70നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീ-പുരുഷന്മാരിലാണ്.
പത്തുവയസിനു താഴെയുള്ളവരുടെ മരണനിരക്ക് വളരെ കുറവാണ്. രാജ്യത്ത് കഴിഞ്ഞ മാസം 22വരെ 17315സ്ത്രീകളും 38973 പുരുഷന്മാരുമാണ് കൊവിഡ് മൂലം മരണമടഞ്ഞത്. കൊവിഡ് മൂലം മരണമടഞ്ഞവരില്‍ 90നുമുകളില്‍ പ്രായമുള്ള 301പേരുണ്ട്. 20വയസിനു താഴെയുള്ള 599പേരും മരിച്ചു.