കൊവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് ചൈനയില്‍ വര്‍ക്ക് ഫ്രെം കാലാവധി നീട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 മെയ് 2022 (12:47 IST)
കൊവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് ചൈനയില്‍ വര്‍ക്ക് ഫ്രെം കാലാവധി നീട്ടി. ബീജിംഗിലാണ് തിങ്കളാഴ്ച കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. ആളുകള്‍ക്ക് സഞ്ചരിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ടുമാസമായി ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ചൈനയില്‍. തിങ്കളാഴ്ച 802 പുതിയ കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :