അനുബന്ധ വാര്‍ത്തകള്‍
- പിഎസ്സി ചെയര്മാന് എംകെ സക്കീറിന് കോവിഡ്
- കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാതെ വഴിയില്ല: മുഖ്യമന്ത്രി
- സ്വാബ് എടുത്തതില്‍ പിഴവ്: തലച്ചോറിലെ സ്രവം മൂക്കിലൂടെ വന്നു
- 'വൈറസിനെ ഗൗരവമായി കാണണമെന്നാണ് ഇതിലൂടെ തെളിയുന്നത്': അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കൊവിഡ് ബാധിച്ചതില്‍ പ്രതികരണവുമായി ബൈഡന്‍
- വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് നല്കുന്ന കിറ്റില്‍ എന്തെല്ലാം ?
ട്രംപിന് കൊവിഡ് ബാധ: എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം ഇങ്ങനെ
വൈറസിനെ ഗൗരവമായി കാണണമെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കൊവിഡ് ബാധിച്ചതില്‍ പ്രതികരണവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞു. ഒരു പ്രചരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
ട്രംപ് പലപ്പോഴും മാസ്‌ക് ഒഴിവാക്കിയാണ് എത്താറുള്ളത്. ഇത് വൈറസിന്റെ തീവ്രതയെ ചെറുതായി കാട്ടാനായിരുന്നു. എന്നാല്‍ വൈറസിനെ ഗൗരമായി കാണണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൊവിഡിനെ രാഷ്ട്രിയ വിഷയമായി താന്‍ കാണുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ മാസ്‌ക് വച്ചുകൊണ്ടുവരുന്ന ബൈഡനെ നേരത്തെ ട്രംപ് പരിഹസിച്ചിരുന്നു.