അനുബന്ധ വാര്‍ത്തകള്‍
- 'അവരുടെ വലിയ സംഭാവനകൾ കാരണമാണ് എന്റെ ക്യാപ്റ്റൻസി മികച്ചതായി തോന്നിയത്'
- തീരശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
- കിഫ്ബിയ്ക്ക് എതിരായ സിഎജി റിപ്പോർട്ട്: അടിയന്തര പ്രമേയത്തിന് അനുമതി
- കെവി തോമസ് കോൺഗ്രസ്സ് വിട്ടേയ്ക്കും എന്ന് റിപ്പോർട്ടുകൾ, എറണാകുളത്ത് മത്സരിയ്ക്കാൻ സാധ്യത
- 24 മണിക്കൂറിനിടെ 13,823 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,05,95,660
ആലപ്പുഴയില്‍ കൊവിഡ് വാക്സിനേഷന് നടന്നത് ഒന്‍പത് കേന്ദ്രങ്ങളില്‍
ആലപ്പുഴയില്‍ കൊവിഡ് വാക്സിനേഷന് നടന്നത് ഒന്‍പത് കേന്ദ്രങ്ങളില്‍. 523പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കായംകുളം താലൂക്ക് ആശുപത്രി -52, ഹരിപ്പാട് താലൂക്ക് ആശുപത്രി -62,ചേര്‍ത്തല താലൂക്ക് ആശുപത്രി -77,ജില്ല ആശുപത്രി ചെങ്ങന്നൂര്‍ -47,ജില്ല ആശുപത്രി മാവേലിക്കര -62
മെഡിക്കല്‍ കോളേജ് -84,സേക്രഡ് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല -56ആലപ്പുഴ ജനറല്‍ ആശുപത്രി -38,ഞഒഠഇ ചെട്ടികാട് -45ജില്ലയില്‍ 9കേന്ദ്രങ്ങളിലായി 523പേര്‍ക്ക് വാക്സിന് നല്കി .കായംകുളം താലൂക്ക് ആശുപത്രി -52, ഹരിപ്പാട് താലൂക്ക് ആശുപത്രി -62,ചേര്‍ത്തല താലൂക്ക് ആശുപത്രി -77,ജില്ല ആശുപത്രി ചെങ്ങന്നൂര്‍ -47,ജില്ല ആശുപത്രി മാവേലിക്കര -62,മെഡിക്കല്‍ കോളേജ് -84,സേക്രഡ് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല -56, ആലപ്പുഴ ജനറല്‍ ആശുപത്രി -38,ചെട്ടികാട് -45 എന്നിങ്ങനെയാണ് വാക്സിന് വിതരണം നടത്തിയത്.