അനുബന്ധ വാര്‍ത്തകള്‍
- രക്തം കട്ടപിടിക്കുന്നു: ജോൺസൺ ആൻഡ് ജോൺസണിന്റെ കൊവിഡ് വാക്സിന് യുഎസിൽ താൽക്കാലിക വിലക്ക്
- നാലുപേരിൽ കൂടുതൽ കൂട്ടം കൂടരുത്, അവശ്യസർവീസുകൾ രാവിലെ 7 മുതൽ രാത്രി 8 വരെ: മഹാരാഷ്ട്രയിൽ നിരോധനാജ്ഞ ഇന്ന് മുതൽ
- പുത്തൻ പ്രതീക്ഷകളുമായി വിഷുപുലരി: ആഘോഷം നിയന്ത്രണങ്ങളോടെ
- പരോക്ഷ നികുതിവരവിൽ 12 ശതമാനത്തിന്റെ വർധന, ജിഎസ്ടി വരുമാനം കുറഞ്ഞു
- രാജ്യത്ത് തീവ്ര കോവിഡ് വ്യാപനം; പത്ത് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷം, പട്ടികയില്‍ കേരളവും
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 1,84,372 കേസുകൾ, മരണം 1027
കൊവിഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ച് രാജ്യം. ഒറ്റ ദിവസം കൊണ്ട് 1,84,372 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനുള്ളിൽ 1027 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയർന്ന മരണ സംഖ്യയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,72,085 ആയി ഉയർന്നു.