അച്ചാറിലെ വെള്ളപ്പാട; കാരണം ഇതാണ്

അച്ചാര്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം

രേണുക വേണു| Last Modified ശനി, 9 നവം‌ബര്‍ 2024 (12:25 IST)

രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാതിരുന്നാല്‍ അച്ചാറില്‍ പൂപ്പല്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അച്ചാറില്‍ പൂപ്പല്‍ പിടിക്കുന്നത് ഒഴിവാക്കാം. അച്ചാര്‍ ഇടേണ്ട വസ്തു നന്നായി കഴുകിയ ശേഷം മാത്രം പാകം ചെയ്യണം. അണുക്കളും ബാക്ടീരിയയും ഇല്ലാതാകാന്‍ ഇതിലൂടെ സഹായിക്കും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് വേണം അച്ചാര്‍ പാകം ചെയ്യാന്‍. അച്ചാര്‍ ഇടേണ്ട വസ്തു വെയിലത്ത് വെച്ച് അല്‍പ്പം ഉണക്കിയെടുക്കുന്നതും നല്ലതാണ്.

അച്ചാര്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന മസാലക്കൂട്ടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം. മസാലയിലെ ഈര്‍പ്പം മുഴുവനായും ഇല്ലാതാക്കണം. അതിനുവേണ്ടി മസാലക്കൂട്ട് എണ്ണയില്ലാതെ അല്‍പ്പനേരം ചൂടാക്കി എടുക്കുക. അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ മുകളില്‍ പൊങ്ങി നില്‍ക്കുന്ന വിധത്തില്‍ വെളിച്ചെണ്ണ ഉണ്ടായിരിക്കണം. വെളിച്ചെണ്ണയുടെ അളവ് കുറഞ്ഞാല്‍ അച്ചാറില്‍ പെട്ടന്ന് പൂപ്പല്‍ വരും. നല്ലെണ്ണയാണ് അച്ചാര്‍ ഉണ്ടാക്കാന്‍ കൂടുതല്‍ അനുയോജ്യം.

ദിവസവും അച്ചാറിന്റെ പാത്രം നന്നായി ഇളക്കി സൂക്ഷിക്കുക. ഒരിക്കലും ഈര്‍പ്പം കയറാന്‍ സാധ്യതയുള്ല പാത്രങ്ങളില്‍ അച്ചാര്‍ സൂക്ഷിക്കരുത്. ഓരോ തവണ ഉപയോഗിച്ചു കഴിഞ്ഞാലും അച്ചാര്‍ കുപ്പി ഭദ്രമായി അടച്ചുവയ്ക്കുക. ഓരോ തവണയും ഉണങ്ങിയ സ്പൂണ്‍ കൊണ്ട് അച്ചാര്‍ എടുക്കണം. അച്ചാര്‍ ഒരിക്കലും ചൂടോടു കൂടി കുപ്പിയിലോ ഭരണിയിലോ ആക്കരുത്. അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് അടച്ചുവയ്ക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് ...

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം  ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
മുന്‍ ഇന്ത്യന്‍ താരമായിരുന്ന അജയ് ജഡേജയും ഗില്ലിന്റെ പ്രതികരണത്തിനെതിരെ രംഗത്ത് വന്നു.

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; ...

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ
വേടനെയും കഞ്ചാവ് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം ...

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!
ഖാലിദ് റഹ്‌മാന് പിന്തുണയുമായി സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് രംഗത്ത്.

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് ...

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം
അവരുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ഏഴു വയസ്സുകാരനായ ഒരു കുട്ടിയുടെ അവസ്ഥയെ ...

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?
പഴങ്ങളുടെ രാജാവായ മാമ്പഴം കാണുമ്പോള്‍ പ്രമേഹരോഗികളുടെ മനസ്സില്‍ എപ്പോഴും ഒരു സംശയം ...

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!
ഇത് വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. മറ്റൊന്ന് കാരറ്റാണ്

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ...

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം.

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് ...

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം
ജിമ്മുകളുടെ എണ്ണം നാട്ടില്‍ ഇപ്പോള്‍ കൂടിവരുകയാണ്.