മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (15:20 IST)
ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ കുറച്ചുകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മൂന്നുദിവസത്തിലധികം മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. കൂടാതെ മുട്ട വയ്ക്കുമ്പോള്‍ കൂര്‍ത്ത ഭാഗം അടിയില്‍ വരുന്നരീതിയില്‍ വേണം വയ്ക്കാന്‍. അല്ലാതെ വയ്ച്ചാല്‍ മുട്ട വേഗം കേടുവരും. ഫ്രിഡ്ജില്‍ വച്ച ഏതുവസ്തുവും ഉപയോഗിക്കുന്നതിന് മുന്‍പ് അത് പഴയ ഉഷ്മാവിലാകാന്‍ സമയം കൊടുക്കണംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :