തിങ്കള്‍, 30 ഡിസംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
രചന
എന്റെ സന്ദേഹങ്ങള്‍
ടി പി സ്നേഹ, നെട്ടയം
IFM
IFM
ഇത് ഞാന്‍ കൊയ്ത പാടമല്ല
ഇനിയും സ്വര്‍ണമണികള്‍ അവശേഷിക്കുന്നു
ഇത് എന്റെ പാടമാണ്
കണ്ണീരും ചെളിയും കുഴഞ്ഞ് കിടക്കുന്നു
ഇത് എന്റെ കാമുകിയല്ല
ഇവള് മനോഹരമായി പുഞ്ചിരിക്കുന്നു
ഇത് എന്റെ കാമുകിയാവാം
ഇവള് വിശന്ന് കരയുന്നു
ഇത് എനിക്കുള്ള മറുപടിയല്ല
ഞാന്‍ ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല
ഈ മറുപടി എനിക്കുള്ളതാവാം
ഞാന്‍ ആരെന്ന് ചോദിച്ചിരുന്നു
ഇത് ഞാന്‍ അല്ല
ആരും അങ്ങനെ പറഞ്ഞില്ല
ഒരുപക്ഷേ, ഇത് ഞാനാവാം
WEBDUNIA|
Last Modified തിങ്കള്‍, 27 ജൂലൈ 2009 (19:43 IST)
ഇതൊരു പുഴയല്ല
ഞാന്‍ ഇതിലൊഴുകുന്നില്ല
ഇതൊരു പുഴയാണ്
എന്നെ ഇതിലൊഴുക്കുന്നു
ഇത് കാറ്റല്ല
എന്നെ ഇത് തൊടുന്നില്ല
ഇത് കാറ്റാണ്
എന്നെ പറത്തിക്കളിക്കുന്നു
ഇതെന്റെ വീടല്ല
ഇതിന് മേല്‍ക്കൂരയില്ല
ഇതെന്റെ വീടാണ്
ഇവിടെ ആയിരം സങ്കടങ്ങള്‍ കുഴിച്ചിട്ടിരിക്കുന്ന
ു
എന്റെ കണ്ണാടിയില്‍ ഒരു കറുത്ത ബലിക്കാക്ക.
അനുബന്ധ വാര്‍ത്തകള്‍
പത്മനാഭന് പറഞ്ഞാല്‍ കവിത മരിക്കുമോ
നമ്മുടെ സംസാരം തീരവെ...
സ്നേഹം നല്‍കുക
കവിത കാര്‍ക്കറെ മുഖ്യമന്ത്രിയെ കണ്ടു
ദേവതമാര്‍ സന്തോഷിക്കുകയാണ്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
കവിത
സ്നേഹ
നെട്ടയം
സന്ദേഹം
ഞാന്‍
പുഴ