ഒരു മമ്മൂട്ടിപ്പടം, സംവിധാനം ചെയ്യുന്നത് മൂന്നുപേര്‍!
PRO
അഞ്ജലി മേനോന്‍ ആണ് ‘ടാക്സി’യുടെ തിരക്കഥ രചിക്കുന്നത്. അഞ്ജലി ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അഞ്ജലി കൂടിയാകുമ്പോള്‍ ‘ടാക്സി’ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ അണിയറയില്‍ നാല് സംവിധായകരുടെ സാന്നിധ്യമാണ് ഉണ്ടാകുന്നത്.
WEBDUNIA|
ഈ വര്‍ഷം അവസാനം ടാക്സി ചിത്രീകരണം ആരംഭിക്കും. കോമഡിയും സസ്പെന്‍സുമുള്ള ഒരു റോഡ് മൂവിയായിരിക്കും ടാക്സി.