ഒരു മമ്മൂട്ടിപ്പടം, സംവിധാനം ചെയ്യുന്നത് മൂന്നുപേര്‍!

PRO
വി കെ പ്രകാശ് ആണ് ‘ടാക്സി’യുടെ മറ്റൊരു സംവിധായകന്‍. സ്കൂള്‍ ഓഫ് ഡ്രാമയില്‍ വി കെ പ്രകാശിന്‍റെ സീനിയറായിരുന്നു വിന്ധ്യന്‍. വി കെ പ്രകാശിന്‍റെ 'മുല്ലവള്ളിയും തേന്മാവും' എന്ന ചിത്തിന് തിരക്കഥയെഴുതിയതും നിര്‍മ്മിച്ചതും വിന്ധ്യനായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി പുതിയ ഒരു സിനിമയെടുക്കുന്ന തിരക്കിലാണ് വി കെ പ്രകാശ് ഇപ്പോള്‍. ആ‍ സിനിമയില്‍ ഒരു അഭിഭാഷകനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

WEBDUNIA|
അടുത്ത പേജില്‍ - ‘ടാക്സി’യുടെ തിരക്കഥ ആരെന്നോ? !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :