ഒരു മമ്മൂട്ടിപ്പടം, സംവിധാനം ചെയ്യുന്നത് മൂന്നുപേര്‍!
PRO
കമല്‍ ആണ് ‘ടാക്സി’യുടെ മറ്റൊരു സംവിധായകന്‍. കമല്‍ സംവിധാനം ചെയ്ത ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമ നിര്‍മ്മിച്ചത് വിന്ധ്യന്‍ ആയിരുന്നു. ടാക്സിയിലൂടെ വിന്ധ്യന് ഒരു അഞ്ജലി നല്‍കാനൊരുങ്ങുകയാണ് കമലും.
മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങളായ മഴയെത്തും മുന്‍പെ, അഴകിയ രാവണന്‍, രാപ്പകല്‍ തുടങ്ങിയവ കമല്‍ ആണ് ഒരുക്കിയത്.
WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടിയെ വീണ്ടും അഭിഭാഷകനാക്കുന്നതും ഈ സംവിധായകന്‍ തന്നെ!