ഒരു മമ്മൂട്ടിപ്പടം, സംവിധാനം ചെയ്യുന്നത് മൂന്നുപേര്‍!

WEBDUNIA|
PRO
മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയ്ക്ക് മൂന്ന് സംവിധായകര്‍. മമ്മൂട്ടി ടാക്സി ഡ്രൈവറാകുന്ന പുതിയ സിനിമയാണ് മൂന്ന് സംവിധായകന്‍ ചേര്‍ന്ന് ഒരുക്കുന്നത്. ‘ടാക്സി’ എന്നുതന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആരൊക്കെയാണ് ആ സംവിധായകര്‍ എന്നറിയേണ്ടേ? അടുത്ത പേജ് കാണുക.

അടുത്ത പേജില്‍ - ആദ്യം യഥാര്‍ത്ഥ സംവിധായകന്‍, പിന്നെ 2 പേരെ ഒപ്പം കൂട്ടി!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :