1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vinay forrt about Brahmapuram

'എനിക്ക് ശ്വസിക്കാനാവുന്നില്ല'; ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി വിനയ് ഫോര്‍ട്ട്

Vinay forrt Brahmapuram  വിനയ് ഫോര്‍ട്ട്
ബ്രഹ്‌മപുരം തീപ്പിടിത്തം സോഷ്യല്‍ മീഡിയയിലും ആളിക്കത്തുകയാണ്. കൊച്ചി ശ്വാസം കിട്ടാതെ വീര്‍പ്പുമുട്ടുകയാണ്. പലരും ബന്ധു വീടുകളിലേക്ക് താമസം മാറിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചലച്ചിത്ര താരങ്ങളും വിഷയത്തില്‍ തങ്ങളുടെ അഭിപ്രായവും പ്രതിഷേധവും രേഖപ്പെടുത്തുന്നുണ്ട്.
 
തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിച്ചര്‍ മാറ്റി കൊണ്ടാണ് പ്രതിഷേധം നടന്‍ വിനയ് ഫോര്‍ട്ട് അറിയിച്ചത്.എനിക്ക് ശ്വസിക്കാനാവുന്നില്ല എന്നെഴുതിയിട്ടുള്ള മുഖാവരണം ധരിച്ചിട്ടുള്ള ഒരു ചിത്രമാണ് നടന്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയത്. കൂടിക്കിടക്കുന്ന മാലിന്യവും ചിത്രത്തില്‍ കാണാനായി.
അടുത്ത ലേഖനം
'ഏറെ പ്രിയപ്പെട്ട ഡയറക്ടര്‍'; സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി ബിബിന്‍ ജോര്‍ജ്