1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prajesh Sen about Brahmapuram

9 ദിവസത്തിനുശേഷം ശുദ്ധവായു ശ്വസിക്കാനായി:പ്രജേഷ് സെന്‍

Prajesh SenBrahmapuram waste treatment plant
ബ്രഹ്‌മപുരം തീപിടിത്തം സോഷ്യല്‍ മീഡിയയിലും കത്തി നില്‍ക്കുകയാണ്. ശുദ്ധമായ വായു ശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടുകയാണ് കൊച്ചി. നഗരത്തില്‍ നിന്ന് പലരും ബന്ധുവീട്ടിലേക്ക് മാറിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴിതാ സംവിധായകന്‍ പ്രജേഷ് സെനും കൊച്ചിക്ക് പുറത്തുപോയി ശുദ്ധ വായു ശ്വസിക്കാനായ സന്തോഷത്തിലാണ്. 
 
കൊച്ചി വീര്‍പ്പുമുട്ടുന്നതിനിടെ വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളും വിഷയത്തില്‍ തങ്ങളുടെ അഭിപ്രായവും പ്രതിഷേധവുമൊക്കെ അറിയിച്ച് രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. നടന്‍ വിനയ് ഫോര്‍ട്ട് ആണ് പ്രതികരണം അറിയിച്ചിരിക്കുന്ന ഒരാള്‍. ഫേസ്ബുക്ക് പേജില്‍ തന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയാണ് വിനയ് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
 
9 ദിവസത്തിന് ശേഷം ശുദ്ധവായു ശ്വസിക്കുക അസഹനീയമായ പുകയില്‍ നിന്ന് രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ നിറയെ.
 
ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ബ്രഹ്‌മപുരം കൃഷ്ണ പരിഹാരത്തിന് പുതിയ കര്‍മ്മപദ്ധതി ഇന്നുമുതല്‍ ആരംഭിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
 
 
 
  
 
അടുത്ത ലേഖനം
ചിമ്പു- കമൽ ചിത്രം രജനീകാന്തിനായി ഒരുക്കിയത്, വമ്പൻ പ്രഖ്യാപനത്തിൽ ഞെട്ടി തമിഴ് സിനിമാലോകം