അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിൽ ഡെങ്കിപ്പനി പിടിമുറുക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
- ആ കാലുകള്‍ കൊണ്ട് സാധാരണ മനുഷ്യന്മാര് നടക്കുന്ന പോലെ നടക്കാന്‍ സാധിക്കില്ലായിരുന്നു; മെസിക്ക് കുട്ടിക്കാലത്ത് ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്നം ! പിന്നീട് നടന്നതെല്ലാം ചരിത്രം
- ബിജെപി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
- 'മറിമായം' നടന് ഖാലിദ് അന്തരിച്ചു; വിടവാങ്ങിയത് അഭിനയിച്ചുകൊണ്ടിരിക്കെ
- 'വാശി' നെറ്റ്ഫ്ലിക്സില്‍, ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു
കമല്ഹാസന് ചിത്രം 'വിക്രം' ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുക എന്ന്?
കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്നു. ജൂലൈ എട്ടിനാണ് വിക്രം ഒ.ടി.ടി. പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുക. ജൂണ്‍ മൂന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 400 കോടിക്ക് അടുത്ത് ബോക്സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടി. കമല്ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ പ്രമുഖ താരങ്ങളും വിക്രമില്‍ അഭിനയിച്ചിട്ടുണ്ട്. ഒ.ടി.ടി.യില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളും ലഭ്യമാകും.