300 കോടി പിന്നിട്ട് വാരിസ്,'സോള്‍ ഓഫ് വരിസ്' വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (10:09 IST)
വാരിസ് റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ വീഡിയോ സോങ്ങുകള്‍ ഓരോന്നായി പുറത്തിറക്കുകയാണ്.
കെ എസ് ചിത്ര പാടിയ 'സോള്‍ ഓഫ് വരിസ്' എന്ന ഗാനത്തിന്റെ വീഡിയോയും പുറത്തുവന്നു.വിവേകിന്റെ വരികള്‍ക്ക് എസ് തമന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം 300 കോടി ക്ലബ്ബില്‍ ഇടം നേടി.തുനിവ് 250 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :