അനുബന്ധ വാര്‍ത്തകള്‍
- 'നന്ബാസിനും നന്ബിസിനും നന്ദി';'വാരിസ്'വിജയത്തില്‍ നടന് ഗണേഷ് വെങ്കട്ട്റാം
- 'Thalapathy 67' 'വാരിസ്' വിജയം,'ദളപതി 67'ലെ പുതിയ ഹെയര്‍ സ്റ്റൈല്‍, വിജയനെ കണ്ട് നിര്‍മ്മാതാക്കള്‍
- കേരളത്തില്‍ വിജയ് ആണോ അജിത്താണോ നേട്ടം കൊയ്ത് ? കളക്ഷന്‍ റിപ്പോര്‍ട്ട്
- സ്പെഷ്യല്‍ ഷോ അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍, തിയേറ്ററുകളില്‍ നേട്ടം കൊയ്യാന്‍ വാരിസും തുനിവും
- മുന്നില്‍ തുനിവ്,വരും ദിവസങ്ങളില്‍ മുന്നേറാന്‍ വാരിസും, ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
100 കോടി കടന്ന് 'വാരിസ്',കളക്ഷന്‍ റിപ്പോര്‍ട്ട്
'വാരിസ്' ജനുവരി 11 നാണ് തിയേറ്ററുകളില്‍ എത്തിയത്.
ഫാമിലി ഡ്രാമയ്ക്ക് ആരാധകരില്‍ നിന്ന് പോസിറ്റീവ് റിവ്യൂ ലഭിക്കുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 100 കോടി 'വാരിസ്' പിന്നിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.
ഏകദേശം 103 കോടി രൂപയാണ് ചിത്രം നേടിയത്.ഈ നേട്ടത്തോടെ 100 കോടി പിന്നിടുന്ന വിജയുടെ പത്താമത്തെ ചിത്രമായി 'വാരിസ്' മാറി.
തമിഴ്നാട്ടില്‍ നിന്നും 49 കോടിയിലധികം നേടി.ആഭ്യന്തര കളക്ഷന്‍ 78 കോടിക്ക് അടുത്താണ്.വിദേശ വിപണിയില്‍ നിന്ന് 25 കോടിയോളം നേടി.
അടുത്ത ലേഖനം