വാരിസിന് പിന്നില്‍ 'തുനിവ്' ! കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ജനുവരി 2023 (12:11 IST)
അജിത്തിന്റെ 'തുനിവ്' പ്രദര്‍ശനം തുടരുകയാണ്.ജനുവരി 11 ന് തീയറ്ററുകളില്‍ എത്തിയ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
ഏകദേശം 175 മുതല്‍ 180 കോടി ചിത്രം സ്വന്തമാക്കി എന്നാണ് വിവരം. റിലീസ് ചെയ്ത എട്ട് ദിവസത്തെ കണക്കാണിത്. ആദ്യദിനത്തില്‍ നേട്ടം കൊയ്ത സിനിമ പിന്നീട് താഴേക്ക് പോയി. 85 കോടി രൂപ തമിഴ്‌നാട്ടില്‍ നിന്ന് സ്വന്തമാക്കി.ആഭ്യന്തര കളക്ഷന്‍ 135 കോടി രൂപയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :