ആ ഫീലിങ് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല, അജിത്തിനൊപ്പം വലിമൈയില്‍ പേളി മാണിയും,ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 ഡിസം‌ബര്‍ 2021 (10:08 IST)

വലിമൈ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.ആദ്യ 15 മണിക്കൂറില്‍ 8.8 മില്യണ്‍ കാഴ്ചക്കാരാണ് ട്രെയിലര്‍ കണ്ടത്. ചിത്രത്തിന്റെ ഭാഗമാകാന്‍
കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പേളി മാണി.

'അജിത് സര്‍ (എകെ), എന്റെ ഇപ്പോഴത്തെ ഫീലിങ് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല. ഞാന്‍ സന്തോഷവതിയാണ്.വലിമൈ ട്രെയിലര്‍ പുറത്തിറങ്ങി.സ്‌നേഹത്തിന് എല്ലാവര്‍ക്കും നന്ദി'- പേളി മാണി കുറച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :