'മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലത്'; വോട്ട് ചോദിച്ചു ചെന്ന ഉമ തോമസിനോട് മമ്മൂട്ടി

രേണുക വേണു| Last Modified ശനി, 7 മെയ് 2022 (12:32 IST)

നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ വോട്ട് ചോദിച്ചെത്തി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മമ്മൂട്ടി ഊഷ്മളമായ സ്വീകരമം നല്‍കി. ഹൈബി ഈഡന്‍ എംപിയും ഉമ തോമസിനൊപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ എല്ലാവിധ പിന്തുണയും വേണമെന്ന് ഉമ തോമസ് മമ്മൂട്ടിയോട് അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലതെന്ന് മമ്മൂട്ടിയും പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :