അനുബന്ധ വാര്‍ത്തകള്‍
- ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 3 ലക്ഷം നല്‍കി പൃഥ്വിരാജ്
- ആറാട്ട് റിലീസ് പ്രഖ്യാപിച്ചു, പുതിയ വിവരങ്ങള്‍ ഇതാ
- 'മിന്നല്‍ മുരളി' തിയേറ്ററില്‍ കാണേണ്ട പടം:ബേസില്‍ ജോസഫ്
- ഒ.ടി.ടി റിലീസിന് ഇല്ല, മോഹന്‍ലാലിന്റെ ആറാട്ട് തീയേറ്ററുകളില്‍ തന്നെ
- 'ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കൂ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ക്യാമ്പയിന് ഏറ്റെടുത്ത് മലയാള സിനിമാലോകം
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 2 ലക്ഷം നല്‍കി ടോവിനോ തോമസ്
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവനയുമായി ടോവിനോ തോമസ്. രണ്ട് ലക്ഷം രൂപയാണ് അദ്ദേഹം കൈമാറിയത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം നടന്‍ പ്രിഥ്വിരാജും മൂന്നുലക്ഷം രൂപ നല്‍കിയിരുന്നു.
കൊവിഡ് കാലത്ത് കഷ്ടത്തിലായ സംഘടനയിലെ അംഗങ്ങള്‍ക്ക് ബൃഹത്തായ സഹായ പദ്ധതികള്‍ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മെഡിക്കല്‍ കിറ്റ്, സൗജന്യ ജീവന്‍രക്ഷാ മരുന്ന് വിതരണം, ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം തുടങ്ങി നിരവധി സഹായങ്ങള്‍ അടങ്ങുന്നതായിരുന്നു കൊവിഡ് സാന്ത്വന പദ്ധതി.
അടുത്ത ലേഖനം