വിക്രം സിനിമയിലെത്തി 32 വർഷം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (16:36 IST)
സിനിമയിലെത്തി 32 വർഷം പൂർത്തിയാക്കി ചിയാൻ വിക്രം. തുടക്കം സിനിമയിൽ നേരിട്ട പരാജയങ്ങൾ നടനെ മലയാളം സിനിമയിലേക്ക് എത്തിച്ചു.സഹനടനായും നായകനായും അഭിനയിച്ചു.മീ­രാ എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :