ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ചിയാന്‍ വിക്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (14:48 IST)
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് ചിയാന്‍ വിക്രം. നടന്റെ കൂടെ ഷംന കാസിം ഉണ്ടായിരുന്നു.A post shared by Shamna Kkasim ( purnaa ) (@shamnakasim)

കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

മലയാള സിനിമയിലെ മറ്റ് താരങ്ങള്‍ക്കും ഗോള്‍ഡന്‍ വീസ നേരത്തെ ലഭിച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :