1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thalapathy 67 - Title Reveal Promo

ദളപതി 67ന് പേരായി,'ലിയോ' ടീസര്‍ പുറത്തിറങ്ങി ദളപതി 67ന് പേരായി,'ലിയോ' ടീസര്‍ പുറത്തിറങ്ങി

Thalapathy Vijay  Lokesh Kanagaraj  Anirudh
ലോകേഷിന്റെ ദളപതി 67ന് പേരായി. വിജയ് നായകനായി എത്തുന്ന സിനിമയുടെ 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപനം.
 
ലിയോ എന്നാണ് ചിത്രത്തിന് പേര്. ഇത് നായിക കഥാപാത്രത്തിന്റെ പേരാക്കാനാണ് സാധ്യത.ബ്ലഡി സ്വീറ്റ് എന്ന ടാഗ്‌ലൈനൊടെയാണ് വീഡിയോ പുറത്തുവന്നത്.ചോക്കലേറ്റും ഒരു വാളും ഒരേ സമയം നിര്‍മ്മിക്കുന്ന വിജയിനെ യാണ് വീഡിയോയില്‍ കാണാനായത്.
 
 
 
 
അടുത്ത ലേഖനം
ജോസഫിന് ശേഷം ജോജുവിന്റെ മറ്റൊരു ഹിറ്റ് ?'ഇരട്ട' ട്വിറ്റര്‍ റിവ്യൂ