ജോസഫിന് ശേഷം ജോജുവിന്റെ മറ്റൊരു ഹിറ്റ് ?'ഇരട്ട' ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (15:17 IST)
ജോജു ജോര്‍ജിന്റെ മികച്ച പ്രകടനം കാണുവാനായി കുറച്ചുകാലമായി ആരാധകര്‍ കാത്തിരിപ്പിലാണ്. എന്നാല്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയ കാഴ്ചക്കാരെ തൃപ്തിപ്പെടുത്തി എന്നാണ് മനസ്സിലാക്കാന്‍ ആകുന്നത്. ട്വിറ്റര്‍ റിവ്യൂ നോക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :