1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suriya's Etharkkum Thunindhavan shoot wrapped up

സൂര്യയുടെ എതര്‍ക്കും തുനിന്തവന്‍ ചിത്രീകരണം പൂര്‍ത്തിയായി

എതര്‍ക്കും തുനിന്തവന്‍
സൂര്യ-പാണ്ടിരാജ് ടീമിന്റെ 'എതര്‍ക്കും തുനിന്തവന്‍' ചിത്രീകരണം പൂര്‍ത്തിയായി. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പോരാടുന്ന ഒരു സാമൂഹ്യ പോരാളിയായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. 
പ്രിയങ്ക മോഹന്‍ ആണ് നായിക. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
അന്നും ഇന്നും, 'അവൈ ഷണ്‍മുഖി' യുടെ 25 വര്‍ഷങ്ങള്‍, ഓര്‍മ്മകളില്‍ മീന