'മനസ്സില്‍ നിന്ന് പോകുന്നില്ല'; സൂര്യയുടെ റോളക്സിന് കൈയ്യടിച്ച് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജൂലൈ 2022 (15:07 IST)

വിക്രം എന്ന സിനിമയിലെ സൂര്യയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍.റോളക്സ് എന്ന കഥാപാത്രം ഇപ്പോഴും മനസ്സില്‍ നിന്ന് പോകുന്നില്ല എന്നും പ്രശാന്ത് നീല്‍ ട്വീറ്ററില്‍ കുറിച്ചു.

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഒരുമിച്ച് കാണാന്‍ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ് പ്രശാന്ത് നീല്‍ പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :