സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍; താരത്തിന്റെ പ്രായം എത്രയെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 26 ജൂണ്‍ 2022 (09:36 IST)
മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാളാണ്. ചടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ താരമാണ് സുരേഷ് ഗോപി. താരത്തിന് ഇന്ന് 64മത്തെ പിറന്നാളാണ്. ആക്ഷന്‍ സീനുകളും തീപറക്കുന്ന ഡയലോഗുകളുമാണ് സുരേഷ് ഗോപി സിനിമകളുടെ പ്രത്യേകത.

ഇന്ന് സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം 1995ല്‍ പുറത്തിറങ്ങിയ ഹൈവേയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :