അനുബന്ധ വാര്‍ത്തകള്‍
- 'കോവിഡ് പ്രോട്ടോകോള്‍ പാലിക്കൂ'; അഭ്യര്‍ത്ഥനയുമായി സണ്ണിവെയ്ന്
- വമ്പന്‍ നേട്ടം, 25 മില്യണ്‍ കാഴ്ചക്കാരുമായി അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി ഗാനം
- 'ചതുര്‍മുഖം' തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു, കാരണം വ്യക്തമാക്കി മഞ്ജു വാര്യര്‍
- 'ചതുര് മുഖം' സക്സസ് സോങ് പുറത്ത്, 'ഓവര്‍ സ്പീഡില്‍' ശ്രദ്ധ നേടുന്നു
- തീയേറ്ററുകള്‍ അനുഗ്രഹീതം, സന്തോഷം പങ്കുവെച്ച് സണ്ണി വെയ്ന്‍
വിജയ് ബാബു എനിക്ക് തന്ന സമ്മാനമാണ് ജൂണ്‍:സണ്ണി വെയ്ന്‍
യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് സണ്ണി വെയ്ന്‍. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ ചിത്രങ്ങളുടെ വിജയം നടന്‍ അടുത്തിടെയാണ് ആഘോഷമാക്കിയത്. കൈനിറയെ ചിത്രങ്ങളുള്ള താരം അതിഥി വേഷങ്ങളിലെത്തിയും കയ്യടി വാങ്ങിയിട്ടുണ്ട്. ജൂണില്‍ ഏതാനും സീനുകള്‍ മാത്രമേ സണ്ണി അഭിനയിച്ചിട്ടുള്ളൂവെങ്കിലും ആ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ഈ സിനിമയിലേക്ക് എങ്ങനെയാണ് എത്തിയതെന്ന് തുറന്നു പറയുകയാണ് നടന്‍.
വളരെ പെട്ടെന്നായിരുന്നു ജൂണിലേക്കുളള ക്ഷണം ലഭിച്ചത്.വിജയ് ബാബു എനിക്ക് തന്ന സമ്മാനമാണ് ആ സിനിമ. കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്ന് സണ്ണി വെയ്ന്‍ പറഞ്ഞു.ചെറുതാണെങ്കിലും ആഴമുള്ള കഥാപാത്രമായിരുന്നു അത്. നടന്‍ ഓര്‍ത്തെടുത്തു.