1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'ഞാനൊരു ഫൈറ്ററാണ്'; സംസാരിക്കാന്‍ ബുദ്ധിമുട്ട്, എതിരാളിയെ ഇടിച്ചിട്ട് വിജയ് ദേവരകൊണ്ട, ട്രെയിലര്‍

LIGER TRAILER (Malayalam) | 'ഞാനൊരു ഫൈറ്ററാണ്'; സംസാരിക്കാന്‍ ബുദ്ധിമുട്ട്, എതിരാളിയെ ഇടിച്ചിട്ട് വിജയ് ദേവരകൊണ്ട, ട്രെയിലര്‍

'LIGER TRAILER (Malayalam) | Vijay Deverakonda | Puri Jagannadh | Ananya Panday | Karan Johar 25thAug' on YouTube
പൂരി ജഗന്നാഥിനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. ഓഗസ്റ്റ് 25ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. മലയാളത്തിലുള്ള ട്രെയിലര്‍ കാണാം. 
 
ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറാണ് 'ലൈഗര്‍'.കിക്ക്‌ബോക്സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത് ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായികയായി വേഷമിടുന്നത്. രമ്യ കൃഷ്ണന്‍, റോനിത് റോയ്, വിഷു റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ചൂടന്‍ നൃത്തവുമായി പ്രിയ വാരിയരും റംസാനും; വീഡിയോ വൈറല്‍