അമ്മയായി രണ്ടു വര്‍ഷം, മകളുടെ പിറന്നാള്‍ ആഘോഷിച്ച് ഭാമ

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (15:20 IST)
നടി ഭാമയുടെ മകള്‍ക്ക് രണ്ടാം പിറന്നാള്‍. കുഞ്ഞിനൊപ്പമുള്ള നടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്നത്.A post shared by Bhamaa (@bhamaa)


'എന്റെ അമ്മുക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് മകളുടെ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചത് . കുഞ്ഞിനൊപ്പം ആദ്യമായി തിയേറ്ററില്‍ കാണാന്‍ എത്തിയ ഭാമയുടെ ചിത്രവും അടുത്തിടെ വൈറലായി മാറിയിരുന്നു.
2020 ലായിരുന്നു താരം അരുണിനെ വിവാഹം ചെയ്തത്.
കോട്ടയത്തിലെ വീട്ടിലായിരുന്നു ഇത്തവണത്തെ നടിയുടെ ദീപാവലി ആഘോഷം. മക്കള്‍ ഗൗരിയും അമ്മയുടെ ആഘോഷത്തില്‍ പങ്കാളിയായി. ഏറെ സന്തോഷകരമായ നാളുകളിലൂടെയാണ് ഭാമ കടന്നുപോകുന്നത്.
നടി ഭാമയുടെ മകള്‍ക്ക് രണ്ടാം പിറന്നാള്‍. കുഞ്ഞിനൊപ്പമുള്ള നടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :