1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Srinda new photos

മഴയഴക് ആസ്വദിക്കുന്ന ശ്രിന്ദ: വൈറലായി മൺസൂൺ ത്രോബാക്ക് ചിത്രങ്ങൾ

ശ്രിന്ദ
1983 എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രിന്ദ. നായികയായും സഹതാരമായുമെ‌ല്ലാം മലയാള സിനിമയി സജീവസാന്നിധ്യമാണ് ശ്രിന്ദ. ഇപ്പോഴിതാ ശ്രിന്ദ പങ്കുവെച്ച മൺസൂൺ ത്രോബാക്ക് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

മഴയഴക് ആസ്വദിക്കുന്ന തന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് എപ്പോൾ എടുത്ത ചിത്രങ്ങളാണെന്ന് നടി പറഞ്ഞിട്ടില്ല.ഇതിന് മുൻപും ത്രോബാക്ക് ചിത്രങ്ങൾ ശ്രിന്ദ പങ്കുവെച്ചിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ഷമ്മി തിലകന്‍ ഡബ്ബ് ചെയ്തിട്ടുണ്ട് ! അധികം ആര്‍ക്കും അറിയാത്ത രഹസ്യം