1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. SP Balasubrahmanyam in critical stage

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

എസ്‌പി ബാലസുബ്രഹ്മണ്യം
ചെന്നൈ: കൊവിഡ് അസുഖബാധിതനായി ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായതായി റിപ്പോർട്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
 
ഇന്നലെ രാത്രിയോടെയാണ് എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായത്. നിലവിൽ വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 5നാണ് എസ്‌പിബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം
മമ്മൂട്ടിയുടെ തമിഴ് ചിത്രം 'ഉൺമൈ'; തെലുങ്കിൽ 'ഡൽഹി സിംഹം' !