അനുബന്ധ വാര്‍ത്തകള്‍
- ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു, 'ആട് 3' ജനുവരിയിലെത്തും !
- ഓപ്പണര്‍മാരാകാന്‍ രോഹിത്-രാഹുല്‍ സഖ്യം, ധവാനും ടീമില്‍ ഉണ്ടാകും; മധ്യനിരയില്‍ സൂര്യകുമാറോ ശ്രേയസ് അയ്യരോ ?
- സൂര്യയുടെ 'സൂരറൈ പോട്ര്'ന് ശേഷം കാര്‍ത്തിയുടെ നായികയാകാന്‍ അപര്‍ണ ബാലമുരളി ?
- 'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന പൊതുതാല്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
- 'ഭാര്യയും തിരകളും'; സരിതയ്ക്കൊപ്പം ഒഴിവുകാലം ആഘോഷിച്ച് ജയസൂര്യ
മികച്ച സിനിമയും നടനും, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും വമ്പന്‍ നേട്ടം സ്വന്തമാക്കി 'സൂരറൈ പോട്ര്'
സിനിമ പ്രേമികള്‍ നെഞ്ചിലേറ്റിയ സൂര്യ ചിത്രമായിരുന്നു 'സൂരറൈ പോട്ര്. നെടുമാരന്റെയും ബൊമ്മിയുടെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ.
ആസ്ട്രേലിയയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ ആണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.മികച്ച സിനിമയ്ക്കും നടനും ഉള്ള പുരസ്‌കാരം സിനിമ നേടി.ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് തമിഴ് ചിത്രമായിരുന്നു 'സൂരരൈ പോട്ര്'. എയര്‍ ഡെക്കാണ്‍ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
അടുത്ത ലേഖനം