അനുബന്ധ വാര്‍ത്തകള്‍
- സിനിമ റിവ്യു ചെയ്യുന്നവരില്‍ പലരും വാടക ഗുണ്ടകളെ പോലെ പെരുമാറുന്നു; രൂക്ഷ വിമര്‍ശനവുമായി ലാല്‍ ജോസ്
- Ishaani Krishna: സുന്ദരിയായി നടി ഇഷാനി കൃഷ്ണ; പുതിയ ചിത്രങ്ങള്‍
- സിനിമയിൽ പറയുന്നത് സത്യമല്ല, നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ല, ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ
- 'ഞാന്‍ അല്ലേ നിന്റെ ആദ്യത്തെ നായകന്, എന്തിനാ ദിലീപിന്റെ പേര് പറയുന്നേ'; മമ്മൂട്ടി കാവ്യയോട് ചോദിച്ചു
- "മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ", അനശ്വര നായകനൊപ്പമുള്ള ചിത്രവുമായി ശ്വേത
ശലഭത്തെ പോലെ, പ്രായത്തെ തോല്‍പ്പിച്ച് സോന നായര്‍
1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന് എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സോന.
കെ.സുധാകരന് നായരുടേയും വസുന്ധരയുടേയും മകളാണ് നടി സോനാ നായര്‍. 1975 ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.കഴക്കൂട്ടം ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ സോന തിരുവനന്തപുരം ഗവ.വിമണ്‍സ് കോളേജില്‍ നിന്നാണ് ബിരുദം എടുത്തത്.
കഥാനായകന്, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മിനി സ്ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളായി മാറാന്‍ സോന നായരിനായി.