ബാഹുബലിയിലെ നായിക, പ്രഭാസിന് പിറന്നാള്‍ ആശംസകളുമായി അനുഷ്‌ക ഷെട്ടി

കെ ആര്‍ അനൂപ്| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (09:54 IST)

ഇന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ ചിത്രങ്ങളായിരുന്നു ബാഹുബലി സീരീയസ്. ചിത്രത്തിലെ നായിക കൂടിയായ അനുഷ്‌ക ഷെട്ടി പ്രഭാസിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.

'ജീവിതത്തില്‍ എല്ലാ നന്മകളും നിങ്ങള്‍ക്ക് ആശംസിക്കുന്നു, ഒപ്പം നിങ്ങളുടെ എല്ലാ കഥകളും നിരവധി ഹൃദയങ്ങളിലേക്ക് എത്തട്ടെ. ജന്മദിനാശംസകള്‍ പ്രഭാസ്'- അനുഷ്‌ക ഷെട്ടി കുറിച്ചു.
പ്രഭാസിന്റെ രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്.പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രമായ വിക്രമാദിത്യനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടായിരിക്കും ടീസര്‍ ഇന്ന് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :