അയ്യപ്പനും കോശിയും തമിഴില്‍, ശരത്‌കുമാറും ശശികുമാറും നായകന്‍‌മാര്‍

Sasikumar, Sarath Kumar, Ayyappanum Koshiyum, Prithviraj, ശശികുമാര്‍, ശരത്കുമാര്‍, അയ്യപ്പനും കോശിയും, പൃഥ്വിരാജ്
ഗേളി ഇമ്മാനുവല്‍| Last Modified ശനി, 21 മാര്‍ച്ച് 2020 (15:45 IST)
മലയാളത്തിലെ മെഗാഹിറ്റ് സിനിമ ‘അയ്യപ്പനും കോശിയും’ തമിഴിലേക്ക്. എസ് കതിരേശന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ശരത് കുമാറും ശശികുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി ശരത് കുമാറും പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ ശശികുമാറും എത്തും. ബിഗ് ബജറ്റില്‍ ചിത്രീകരിക്കുന്ന സിനിമ പൂര്‍ണമായും തമിഴ്‌നാട്ടിലായിരിക്കും ചിത്രീകരിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :