അനുബന്ധ വാര്‍ത്തകള്‍
- ഒരു യുഗത്തിന് അവസാനം, ഇതിഹാസ നായകന് വിയോഗത്തില്‍ അനുശോചന പ്രവാഹം,ദിലീപ് കുമാറിന്റെ ഓര്‍മ്മകളില്‍ മലയാള സിനിമാലോകം
- 'ഭര്‍ത്താവ് ശ്രീകാന്തിനോട് വളരെയധികം ബഹുമാനം'; സാറാസ് കണ്ടശേഷം അശ്വതിയുടെ വാക്കുകള്‍
- 'സാമൂഹിക പ്രസക്തമായ വിഷയങ്ങളില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജം'; സാറസിന് ലഭിച്ച മികച്ച പ്രതികരണത്തെക്കുറിച്ച് സണ്ണി വെയ്ന്‍
- പൃഥ്വിരാജ്- ഉണ്ണി മുകുന്ദന് ചിത്രം ഭ്രമം ചിത്രീകരണം പൂര്‍ത്തിയായി
- മോഹന്‍ലാലിന്റെ നായികയാകാന്‍ അദിതി രവി, ജിത്തു ജോസഫ് ചിത്രം 'ട്വെല്‍ത് മാന്‍' വരുന്നു !
ഡ്രൈവര്‍ സീറ്റില്‍ പൃഥ്വിരാജോ? സാറാസിലെ ആ രംഗത്തെക്കുറിച്ച് ജൂഡ് ആന്റണി
ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സാറസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.മക്കളുടെ വീട്ടില്‍ നിന്നും കാറിലേക്ക് വരുന്ന മല്ലിക സുകുമാരന്റെ കഥാപാത്രത്തെ കൂട്ടാന്‍ വന്നത് പൃഥ്വിരാജ് ആണോ എന്നാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്ന ചോദ്യം. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ആള്‍ പൃഥ്വിനെ പോലെ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇതിനെല്ലാം ഉത്തരം നല്‍കി സംവിധായകന്‍ ജൂഡ് ആന്റണി തന്നെ രംഗത്തെത്തി.
സിനിമയിലെ ആ ചെറുപ്പക്കാരന്‍ പൃഥ്വിരാജ് അല്ലെന്നും രൂപസാദൃശ്യം മാത്രമായിരിക്കുമെന്നും ജൂഡ് വെളിപ്പെടുത്തി.
വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
അടുത്ത ലേഖനം