അനുബന്ധ വാര്‍ത്തകള്‍
- 'മക്കളില്‍ ഒരാള്‍ക്ക് ഇന്ന് ആറ് വയസ്സ്';കട്ടപ്പനയിലെ ഋതിക് റോഷന് സിനിമയെക്കുറിച്ച് സംവിധായകന് നാദിര്‍ഷ
- ടോവിനോയുടെ സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ച് സലിംകുമാര്‍,തല്ലുമാല ലിറിക്കല്‍ വീഡിയോ
- അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു മലയാള സിനിമ,ഷൈന്‍ ടോം ചാക്കോ നായകന്
- ഉണ്ണി മുകുന്ദന്റെ 'ബ്രൂസ് ലീ' ഉപേക്ഷിച്ചോ ?
- അതിശയിപ്പിക്കുന്ന സിനിമ, മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന് ഹന്‍സല്‍ മെഹ്ത
കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍, വനിത ദിനത്തില്‍ സലിംകുമാര്‍
ഇന്ന് മാര്‍ച്ച് 8 വനിതാദിനം. ലോകത്തിലെ എല്ലാ വനിതകള്‍ക്കും ഒരു ദിവസം എന്ന ആശയത്തില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. വനിതാദിനത്തോടനുബന്ധിച്ച് നടന്‍ സലിംകുമാര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുന്‍പില്‍ ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി
ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്
ഈ ദിനം എന്റെ അമ്മയുടേതാണ് എന്റെ ഭാര്യയുടെയാണ്
Happy വിമന്‍സ് day'- സലിംകുമാര്‍ കുറിച്ചു.