1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kaniha news

തിരിച്ചുവരവിന്റെ പാതയില്‍ കനിഹ, ആരാധകരുടെ സന്തോഷം, നടിയുടെ വിശേഷങ്ങള്‍

കനിഹ
നടി കനിഹ തിരിച്ചുവരവിന്റെ പാതയിലാണ്. കണങ്കാലിന് പൊട്ടലിനും ലിഗ്മെന്റിനും പരിക്കേറ്റ നടി സുഖം പ്രാപിക്കുന്നു. വാക്കറുടെ സഹായത്തോടെ താരം നടക്കാന്‍ ശ്രമിക്കുന്ന ഫോട്ടോയാണ് ആരാധകരെ 
സന്തോഷത്തില്‍ ആക്കുന്നത്.
ഒരാഴ്ച മുമ്പാണ് പരിക്ക് പറ്റിയതെന്നും പതിയെ സുഖംപ്രാവശ്യം വരികയാണെന്നും നടി പറയുന്നു.
ജോഷി സംവിധാനം ചെയ്ത പാപ്പന്‍ എന്ന ചിത്രത്തില്‍ ആയിരുന്നു കനിഹയെ ഒടുവിലായി കണ്ടത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍, വനിത ദിനത്തില്‍ സലിംകുമാര്‍