അനുബന്ധ വാര്‍ത്തകള്‍
- ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി കാതലിലെ മാത്യു ദേവസി
- കമല്‍ഹാസനാണോ മമ്മൂട്ടിക്കാണോ പ്രായം കൂടുതല്‍?
- വിജയ് സേതുപതിയും മമ്മൂട്ടിയും ഒന്നിക്കുന്നു ?
- ബാങ്കോക്കില്‍ ശ്രീവിദ്യ മുല്ലശേരി, നടിയുടെ യാത്ര വിശേഷങ്ങള്‍
- ജയറാമിനെ നായകനാക്കി തീരുമാനിച്ച സിനിമയിലേക്ക് ദിലീപിനെ നിര്‍ദേശിച്ച് മമ്മൂട്ടി; ജനപ്രിയന്റെ കരിയറില്‍ വഴിത്തിരിവായ തീരുമാനം
റോഷാക്ക് ഒ.ടി.ടി റിലീസ്, മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ് ! വീഡിയോ
റോഷാക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 11ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
'കാണാത്തവര്‍ക്ക് കാണാനും കണ്ടവര്‍ക്ക് വീണ്ടും കാണാനും റോഷാക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍, നവംബര്‍ 11 മുതല്‍'-എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
അടുത്ത ലേഖനം