വന്യ സൗന്ദര്യം, റിമ കല്ലിങ്കലിന്റെ വൈറല്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (11:34 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ട്രൈബല്‍ വസ്ത്രങ്ങളിലാണ് നടിയെ കാണാനാകുന്നത്.A post shared by (@rimakallingal)

2002ലെ അവസാനത്തെ പൗര്‍ണമി ദിവസമാണ് ഈ ചിത്രങ്ങള്‍ ഒരുക്കിയതെന്ന് റിമ തന്നെ പറയുന്നു.

ഐശ്വര്യ അശോകനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ക്രീയേറ്റീവ് ഡയറക്ടര്‍: കരോളിന്‍ ജോസഫ്.മേക്കപ്:പ്രിയ.
പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടിന്റെ ആശയത്തിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :