അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല: മോഹൻലാൽ
- 'ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ 2002ൽ ഗുജറാത്തിൽ വംശീയഹത്യ നടക്കില്ലായിരുന്നു'; മമ്മൂട്ടിയുടെ വാക്കുകൾ ഓർമ്മപ്പെടുത്തി മുഹമ്മദ് റിയാസ്
- ഇരട്ടിമധുരം, മമ്മൂട്ടിക്ക് പത്മവിഭൂഷൺ?!
- ബിലാല്‍ നടന്നുതുടങ്ങി, കിടിലന്‍ സ്കോറുമായി ഗോപി സുന്ദര്‍; അമല്‍ നീരദ് - മമ്മൂട്ടിച്ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്നു!
- മുരുകാ... പാർട്ടി കിടുവാ! - വരവറിയിച്ച് ബിലാൽ, 13 വർഷം കൊണ്ട് പഠിച്ചതെല്ലാം തെളിയിക്കാനൊരുങ്ങി ഗോപി സുന്ദർ
മമ്മൂട്ടി മികച്ച നടൻ, നടി നൈല ഉഷ; രാമു കാര്യാട്ട് പുരസ്‌കാരങ്ങൾ സമ്മാനിച്ചു
ചടങ്ങിൽ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.
തൃശ്ശൂർ നാട്ടിക ബീച്ചിൽ പ്രൗഡഗംഭീരമായ ചടങ്ങിൽ രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടി ഏറ്റുവാങ്ങി, പ്രമുഖ വ്യവസാസി എം.എ യൂസഫലി വീഡിയോ കോൺഫറൻസിങ്ങിലൂടെ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. നൈല ഉഷയാണ് മികച്ച നടി.മികച്ച ഗായനുള്ള പുരസ്കാരം വിജയ് യേശുദാസിന് സമ്മാനിച്ചു. അവാർഡ് നിശയ്ക്ക് ആവേശം പകർന്ന് മെഗാ ഡാൻസ് മ്യുസിക്‌ഷോയും അരങ്ങേറി.
ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദൻ, അനു സിത്താര,ധർമ്മജൻ, സൈജു കുറുപ്പ്,മിയ ജോർജ്ജ്, ഇനിയ തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തിയിരുന്നു.