1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rachel Maaney Double the joy, double the love

റേച്ചലിന്റെ ബേബി ഷവര്‍, ഒരേസമയം നിറവയറില്‍ സഹോദരിമാര്‍, കുഞ്ഞു ചേച്ചിയാകാന്‍ നില

Rachel Maaney
പേളിയുടെയും ശ്രീനിഷിന്റെയും മകള്‍ നില കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുകയാണ്.പേളിയുടെ സഹോദരി റേച്ചലിനും രണ്ടാമതും ഗര്‍ഭിണിയാണ്.റേച്ചലിന്റെ രണ്ടാമത്തെ കുഞ്ഞാകും ആദ്യം എത്തുക.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

റേച്ചലിന്റെയും റൂബന്റെയും മകന്‍ റെയ്ന്‍ കുഞ്ഞേട്ടന്‍ ആവാന്‍ ഇനി അധികം സമയം വേണ്ട. റേച്ചലിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ ശ്രീനിഷ് പങ്കുവെച്ചിട്ടുണ്ട്. സഹോദരിമാരും ഇരുവരുടെയും കുഞ്ഞുങ്ങളും ഭര്‍ത്താക്കന്മാരും അടങ്ങുന്നതാണ് ചിത്രങ്ങള്‍. രണ്ടു വയസ്സ് കഴിഞ്ഞു നിലക്ക്. ഒന്നര വയസ്സ് പ്രായമാണ് റെയ്ന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

കടല്‍ക്കരയെ പശ്ചാത്തലമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rachel Maaney (@rachel_maaney)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rachel Maaney (@rachel_maaney)