അനുബന്ധ വാര്‍ത്തകള്‍
- 'പുലര്‍ച്ചെ ഷൂട്ട്,എല്ലാ സപ്പോര്‍ട്ടും ചെയ്ത് ചേച്ചിയുടെ ഭര്‍ത്താവ്,'; ചിത്രയ്ക്കൊപ്പമുള്ള മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ച് സംവിധായകന് ജിസ് ജോയ്
- 'തീരെ സുഖമില്ലായിരുന്നു,എന്നെ കാണാതെ എന്റെ സംഗീതം വിലയിരുത്താതെ ഒരു പാട്ട് പാടി'; ചിത്രയെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്
- ബോംബെയില്‍ കോളേജില്‍ പഠിക്കുമ്പോള്‍, പാട്ടുപാടാന്‍ തിരുവനന്തപുരത്തേക്ക് വേണുഗോപാലിന്റെ ക്ഷണം, അന്ന് അവിടെ ഒരാള്‍ കൂടി ഉണ്ടായിരുന്നു, ചിത്രയെ കുറിച്ച് ശ്രീനിവാസ്
- എസ്ഐയായി വിനീത്,ചിരിപ്പിക്കാന്‍ കുറുക്കന് ഇന്ന് എത്തും
- 'അസ്ത്ര' ഇനി വൈകില്ല,അമിത് ചക്കാലക്കല്‍ ചിത്രം സെപ്റ്റംബറില്‍
Happy Birthday K.S Chithra: മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് ജന്മദിനം, പ്രായം എത്രയെന്നോ?
Happy Birthday K.S Chithra: വര്‍ഷങ്ങളായി തന്റെ ശ്രുതിമധുരമായ ശബ്ദം കൊണ്ട് മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍. 1963 ജൂലൈ 27 നാണ് ചിത്രയുടെ ജനനം. തന്റെ 60-ാം ജന്മദിനമാണ് ചിത്ര ഇന്ന് ആഘോഷിക്കുന്നത്.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ സംഗീതം പഠിച്ച് പിന്നണി ഗായികയായ ചിത്ര മലയാളത്തിനു പുറമേ തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 25,000 ത്തില്‍ അധികം പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട്. 2021 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
വിജയശങ്കര്‍ ആണ് ചിത്രയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും നന്ദന എന്ന പേരില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. 2011 ല്‍ നന്ദന സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു.