റിലീസിന് 10 ദിവസം, 'പുഷ്പ' മലയാളം ട്രെയിലര്‍ കണ്ടോ ?ഫഹദിനെ അധികം കാണിക്കാതെ നിര്‍മ്മാതാക്കള്‍ !
കെ ആര്‍ അനൂപ്|
Last Updated:
ചൊവ്വ, 7 ഡിസംബര്‍ 2021 (10:04 IST)
പുഷ്പ ട്രെയിലറില്‍ മറ്റു കഥാപാത്രങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ ഫഹദിനെ കാണിച്ചത് വിരലിലെണ്ണാവുന്ന ഏതാനും രംഗങ്ങളില്‍ മാത്രം. ഫഹദ് അവതരിപ്പിക്കുന്ന ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് ഓഫീസര്‍ ചില രഹസ്യങ്ങള്‍ ഒളിപ്പിക്കുന്നണ്ടെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്.രഷ്മിക മന്ദാനയാണ് നായിക.