അനുബന്ധ വാര്‍ത്തകള്‍
- Priyanka Chopra : ബോളിവുഡ് വിടണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല — പ്രിയങ്ക ചോപ്ര
- നായകൻ ഇടപെട്ട് മറ്റൊരു നായികയ്ക്കായി എന്നെ പുറത്താക്കി, സിനിമ ഒഴിവാക്കി പഠിക്കാൻ തീരുമാനിച്ചിരുന്നു : പ്രിയങ്ക ചോപ്ര
- 'പ്രിയങ്ക ചോപ്ര ഇന്ത്യയുടെ അഭിമാനം'; പ്രശംസിച്ച് ശശി തരൂർ
- "ഞങ്ങള്‍ വേര്പിരിഞ്ഞുകാണാന് ആളുകള്‍ കാത്തിരിക്കുന്നു, പ്രതികരിച്ചു മടുത്തു"; വിവാദങ്ങളില്‍ പ്രിയങ്ക ചോപ്ര
- Priyanka Chopra: എന്റെ ആറ് സിനിമകളും പൊട്ടി, അവസരങ്ങളില്ലാതെയാണ് ഹോളിവുഡിലേക്ക് പോയത് : പ്രിയങ്ക ചോപ്ര
ഓസ്കർ വേദിയിൽ അവതാരകയായി പ്രിയങ്ക ചോപ്രയും
"ദി 2026 അക്കാദമി അവാർഡ്‌സ്" എന്ന അടിക്കുറിപ്പോടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്
Priyanka Chopra
മാർച്ച് 15ന് ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഡോൾബി തിയറ്ററിലായിരികകും പരിപാടി നടക്കുന്നത്. റോബര്‍ട്ട് ഡൗണി ജൂനിയറിനും ആനി ഹാത്ത്‍വേയ്ക്കും ഒപ്പമാണ് പ്രിയങ്കയും അവതാരകരുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ തത്സമയ സംപ്രേക്ഷണം മാർച്ച് 16 ഇന്ത്യൻ സമയം പുലർച്ചെ 4:30 ന് ആരംഭിക്കും. ജിയോഹോട്ട്സ്റ്റാർ, സ്റ്റാർ മൂവീസ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകര്‍ക്ക് കാണാം
ഇതിനുമുമ്പ് 2016-ലെ ഓസ്‌കർ ചടങ്ങിലും പ്രിയങ്ക ചോപ്ര അവതാരകയായിട്ടുണ്ട്. കൂടാതെ, ലോകപ്രശസ്തമായ ഗോൾഡൻ ഗ്ലോബ് അവാർഡുകളിലും പ്രൈംടൈം എംമി അവാർഡുകളിലും പ്രിയങ്ക മുമ്പ് അവതാരകയായി എത്തിയിട്ടുണ്ട്.