1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. priyadarshan about marakkar movie release

ഒ.ടി.ടി റിലീസിന് ഇല്ല,മരക്കാര്‍ തിയറ്ററില്‍ തന്നെ

മോഹന്‍ലാല്‍
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ മരക്കാര്‍; അറബിക്കടലിന്റെ സിംഹം റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നിലവിലെ സാഹചര്യത്തില്‍ റിലീസ് നീളുമ്പോള്‍ ചിത്രം ഒ.ടി.ടി റിലീസ് ആകുമോ എന്ന ചോദ്യവും ഉയരുകയാണ്. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തുമെന്ന ഉറപ്പ് സംവിധായകന്‍ നല്‍കി.
 
ഒ.ടി.ടി റിലീസിന് ഇല്ലെന്നും 100 കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമ തിയേറ്ററിലൂടെ മാത്രമേ പ്രേക്ഷകരിലേക്ക് എത്തിക്കൂ എന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.
 
മെയ് 13ന് തീരുമാനിച്ചിരുന്ന റിലീസ് ചെയ്യാനിരുന്ന സിനിമ ഓഗസ്റ്റ് 12ലേക്ക് മാറ്റി.
അടുത്ത ലേഖനം
അനാർക്കലി മരിക്കാറുടെ പിതാവ് വിവാഹിതനായി,ചിത്രങ്ങൾ പങ്കു വെച്ച് നടി